പിലാത്തറ: കെ.എസ്.ടി.പി റോഡിന് സമീപം താമസിക്കുന്ന കണ്ണുക്കാരിത്തി മൂസ ഹാജി (71) നിര്യാതനായി. മക്കൾ: ഡോ. ഷാനവാസ് (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), ലൈലബി. മരുമക്കൾ: നസിം (രമന്തളി), ഡോ. മുനാസർ (എഴോം).