ചാലാട്: കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരൻ നുച്ചിക്കണ്ടി ഹംസ (72) നിര്യാതനായി. ഭാര്യ: ഫാത്തിബി ബട്ടക്കണ്ടി. മക്കൾ: റാഷിദ്, അഫസൽ, ജംഷീറ, ഷംനാസ്. മരുക്കൾ: മുഹമ്മദ് അമീൻ, റൈഹാനത്ത്, റഹീന. സഹോദരങ്ങൾ: പരേതരായ ഹമീദ്, കുഞ്ഞാമിന, നബീസ, സഫിയ.