പയ്യന്നൂർ: കേളോത്ത് പള്ളി തായിനേരി റോഡിന് സമീപത്തെ പയ്യാടക്കത്ത് കൃഷ്ണകുമാർ (67) നിര്യാതനായി. പിതാവ്: പരേതനായ പി. കൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, അന്നൂർ യു.പി സ്കൂൾ). മാതാവ്: പയ്യാടക്കത്ത് സരോജിനി അമ്മ. ഭാര്യ: കെ.വി. ശൈലജ (അഭിഭാഷക, തൃശൂർ). മക്കൾ: നീതു (അഭിഭാഷക, മുംബൈ), നിർമൽ (എൻജിനീയർ, ഹൈദരാബാദ്). സഹോദരങ്ങൾ: പി. ശശികല, പി. സഹദേവൻ (ഇരുവരും അന്നൂർ), പി. പ്രകാശ് (ബംഗളൂരു), പി. ബാബുരാജ് (പയ്യന്നൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനമായ ശാന്തിസ്ഥലിയിൽ.