പയ്യന്നൂർ: അന്നൂർ പീപ്ൾസ് ക്ലബിന് സമീപത്തെ മുണ്ടയങ്ങാട്ട് ഭാസ്കരൻ (75) നിര്യാതനായി. പിതാവ്: പരേതനായ കോത്തിരി കുഞ്ഞമ്പു. മാതാവ്: പരേതയായ മുണ്ടയങ്ങാട്ട് മാണിക്കം. ഭാര്യ: പി.വി. സുലോചന. മക്കൾ: രൂപേഷ് (ഡ്രൈവർ), രേഷ്മ, രമ്യ. മരുമക്കൾ: ഗംഗാധരൻ (ഗൾഫ്, രാമന്തളി), തുളസീധരൻ (ഐ.ടി എൻജിനീയർ നീലേശ്വരം). സഹോദരങ്ങൾ: കാർത്യായനി, തമ്പാൻ, മോഹനൻ, രോഹിണി, നാരായണൻ, പരേതനായ കുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തലയന്നേരി സമുദായ ശ്മശാനത്തിൽ.