കാങ്കോൽ: കുണ്ടയംകൊവ്വൽ വലിയചാലിലെ കുണ്ടത്തിൽ രാമചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി (ഗവ. വിത്തുൽപാദന കേന്ദ്രം). മക്കൾ: രമ്യ, രസീന. മരുമക്കൾ: രതീഷ് (പാടിച്ചാൽ), യു. രതീഷ് (ചെമ്പ്രകാനം).