കാങ്കോൽ: മാത്തിൽ ഗുരുദേവ് കോളജിന് സമീപത്തെ ടി.എം. പരമേശ്വരൻ നമ്പീശന്റെ ഭാര്യ ഇ.പി. പത്മിനി ബ്രാഹ്മണിയമ്മ (73) നിര്യാതയായി.മക്കൾ: സ്മിത നമ്പീശൻ, ദിവ്യ നമ്പീശൻ. മരുമക്കൾ: സുനിൽ നമ്പീശൻ (പൊയിൽക്കാവ്), ഗിരീഷ് (കോയമ്പത്തൂർ). സഹോദരങ്ങൾ: ഇ.പി. ബാലകൃഷ്ണൻ നമ്പീശൻ (കോഴിക്കോട്), ഇ.പി. വിജയൻ നമ്പീശൻ (പയ്യന്നൂർ), ശാരദ ബ്രാഹ്മിണിയമ്മ (മലപ്പുറം), ഇ.പി. പ്രതാപൻ നമ്പീശൻ (മാത്തിൽ), ഇ.പി. രാമചന്ദ്രൻ നമ്പീശൻ (കോഴിക്കോട്), പരേതനായ നാരായണൻ നമ്പീശൻ (വയനാട്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുല്ലാമണി സമുദായ ശ്മശാനത്തിൽ.