കൂത്തുപറമ്പ്: ചെറുവാഞ്ചേരി ചീരാറ്റയിലെ തൈക്കണ്ടി കുഞ്ഞബ്ദുല്ല (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംസാന, റാഷിദ്, റംഷാദ്. മരുമകൻ: അഷ്ക്കർ. സഹോദരങ്ങൾ: ഖാദർ, സലിം, പരേതനായ മൊയ്തു.