നാദാപുരം: കല്ലുമ്മൽ അമ്പിടാട്ടിൽ മൊയ്തു (ആലുവ -65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുറസാഖ്, അബ്ദുന്നാസർ, റുക്സാന.സഹോദരങ്ങൾ: ബിയ്യാത്തു, കുഞ്ഞാമി, പരേതനായ കല്ലാച്ചി ഉസ്താദ്.