നാദാപുരം: നരിക്കാട്ടേരിയിലെ പുത്തൻപീടികയിൽ ഖദീജ (62) നിര്യാതയായി.ഭർത്താവ്: അബ്ദുല്ല ഹാജി. മക്കൾ: അഫ്സൽ, നൗഫൽ, ബുഷ്റ, ഷബ്ന. മരുമക്കൾ: സക്കരിയ, മുഹമ്മദ്.