നാദാപുരം: വളയം അച്ചംവീട്ടിലെ കുനിയിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ശ്രുതി, ശ്രീതു. മരുമക്കൾ: വൈശാഖ്, സുബീഷ്. സഹോദരങ്ങൾ: നാണു, ബാലൻ, ജാനു, ദേവി.