പാലേരി: കടിയങ്ങാട് പാറക്കാംപൊയിൽ മൊയ്തി (57) നിര്യാതനായി. മാതാവ്: ബിയ്യാത്തു. പിതാവ്: പരേതനായ മൂസ. ഭാര്യ: ഫസ്ന. മക്കൾ: നിഹൽ ജബിൻ, അന മിർഷ, ഫിസാൻ മുഹമ്മദ്. മരുമകൾ: ജാബിർ (കുറ്റ്യാടി). സഹോദരങ്ങൾ: അമ്മദ് മാസ്റ്റർ, സൂപ്പി മാസ്റ്റർ, പരേതനായ അബ്ദുർറഹ്മാൻ.