നാദാപുരം: വരിക്കോളിയിലെ കുനിയിൽ രജിഷ (38) നിര്യാതയായി. ഭർത്താവ്: സന്തോഷ്. പിതാവ്: രാജൻ. മാതാവ്: ശോഭ. മക്കൾ: അതുൽ കൃഷ്ണ, ആദിദേവ്. സഹോദരങ്ങൾ: രജീഷ്, അല്ലിമ.