പയ്യോളി: കോട്ടക്കൽ ചെറിയ പുതിയോട്ടിൽ സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഉമ്മർകുട്ടി. മക്കൾ: മൊയ്നുദ്ദീൻ, അഹമ്മദ് ഇഖ്ബാൽ, താഹിറ, ഷഹനാസ്. മരുമക്കൾ: സൈറ, ബൾക്കീസ്, ഹസൻകുട്ടി, റഹീം. സഹോദരങ്ങൾ: സുഹറ, റഹ്മത്തുല്ല, ഖദീജ, സുബൈദ, പരേതനായ അബ്ദുൽ റഷീദ്.