കൊടുവള്ളി: വെണ്ണക്കാട്ടിൽ കാദർ (60) നിര്യാതനായി. പിതാവ്: പരേതനായ മോതി. മാതാവ്: പരേതയായ ആസ്യ. ഭാര്യമാർ: ആസിയ, പരേതയായ ജമീല. മക്കൾ: സുബിന, സഫീന. മരുമക്കൾ: മുഹമ്മദ് കോയ (വെണ്ണക്കാട്), മുഹമ്മദ് റാഫി (കളരാന്തിരി). സഹോദരങ്ങൾ: ഉസൈൻ, ഇസ്മായിൽ, മുഹമ്മദ്, സലീം, പാത്തുമ്മ, കദീജ, നഫീസ, ആയിശ, പരേതനായ ലത്തീഫ്.