എളേറ്റിൽ: ആവിലോറ പറക്കുന്ന് ആലുങ്ങൽ കാതിരി ഹാജി (86) നിര്യാതനായി. ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെംബർ, ഉരുളിക്കുന്ന് ഖുറത്തുൽ ഐൻ മദ്റസ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പാത്തുമ്മേയി. മക്കൾ: നാസർ, മുഹമ്മദ് (സൗദി), റഫീക് (കുവൈത്ത്), ഫൈസൽ, സുബൈദ, ബുഷ്റ, ഫസ്ന. മരുമക്കൾ: അബൂബക്കർ മുസ് ലിയാർ കുന്നുമ്മൽ, മുഹമ്മദ് തറോൽ, ഫൈസൽ ചളിക്കോട്, ഷമീമ, ആയിഷ, താജുന്നിസ, നസ്രിയ.