ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ താമസിക്കുന്ന മമ്മദ് എടക്കണ്ടി (89) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലത്തീഫ് (പുളിക്കൽ), റഷീദ്, നൗഫൽ, ഫസീല, ഷാഹിദ, സൈനബ. മരുമക്കൾ: ബീരാൻ, ഫൈസൽ, മുജീബ്, സുഹറ, സീനത്ത്, സൈഫുന്നിസ