പൂവാട്ടുപറമ്പ്: മാങ്കുടി ഹൗസിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നസറ, ഫൗസിയ, റാബിയ, ഷമീറ, പരേതനായ മുഹമ്മദ് ഷാഫി. മരുമക്കൾ: സാഹിർ മൂഴിക്കൽ, അബ്ദുൽ റഷീദ് കേളോത്, ഇബ്രാഹിം ചെറുവാടി, ഇല്യാസ് ചേവായൂർ.