പട്ടാമ്പി: മുതുതല കൊഴിക്കോട്ടിരി പുരളിവളപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അഷ്റഫ് പട്ടാമ്പി (മൈനോറിറ്റി കോൺഗ്രസ് പട്ടാമ്പി നിയോജക മണ്ഡലം ചെയർമാൻ), അബ്ദുസ്സലാം, നബീസ, സുഹറ, ഐഷാബി (അധ്യാപിക, ഗവ. എൽ.പി സ്കൂൾ കൊടുമുണ്ട).
മരുമക്കൾ: മുഹമ്മദ് ചരലിൽ, എം. മുസ്തഫ (റിട്ട. എച്ച്.എം, ഗവ. ഹൈസ്കൂൾ കൊടുമുണ്ട), കമറുന്നിസ, ഷഹാർബാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.