കൊടുവായൂർ: ചെമ്പോത്ത് കൊളമ്പിൽ സിറാജിന്റെ ഭാര്യ ബൽക്കീസ് (53) നിര്യാതയായി. മക്കൾ: ലസിനത്, ലതിത (മിമൂസ് ഫാഷൻസ്, കൊടുവായൂർ), ലിജിത (അധ്യാപിക, ഹൈസ്കൂൾ നെന്മാറ), ലിനിഷ. മരുമക്കൾ: ഫൈസൽ, റഷീദ്, സാബിർ. സഹോദരങ്ങൾ: മറിയുമ്മ, മീരാൻകുട്ടി, സീനത്ത്, സഫിയ, സൽമ.