ആലത്തൂർ: മേലാർകോട് കോട്ടേക്കുളം ഇരപ്പിക്കൽ വീട്ടിൽ വാസു (76) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ബാബു, ബീന, ബിന്ദു, മോഹൻദാസ്. മരുമക്കൾ: നിഷ, കൗസിക്ക്, ദേവി, ഉണ്ണി.