മാള പള്ളിപ്പുറം: രാജവീഥി റോഡിൽ ആലങ്ങാട്ടുകാരൻ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ ഇസ്മായിൽ (69) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്.
ഭാര്യ: ലൈല. മക്കൾ: സിംല, സിലിയ. മരുമക്കൾ: ഷിയാസ്, സാബിർ.