എറിയാട്: പേബസാറിന് കിഴക്ക് പരേതനായ കല്ലുങ്ങൽ ബീരാവു വൈദ്യരുടെ മകൻ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സാബിർ (ദുബൈ), ആബിദ, ആത്തിഖ. മരുമക്കൾ: കരീം, സാബു, നുസ്രത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എറിയാട് പേബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.