മഞ്ചേരി: കരുവമ്പ്രം വെസ്റ്റ് അമ്പലപ്പടി ‘പ്രവ്ദ’യിൽ പരേതനായ വി.എസ്. വാസുദേവ ഗണകന്റെ ഭാര്യ ലീലാഭായ് (84) നിര്യാതയായി. മക്കൾ: അനിൽകുമാർ (റിട്ട. അധ്യാപകൻ, ഗവ. പോളിടെക്നിക് കോളജ്, പെരിന്തൽമണ്ണ), അജിത്കുമാർ (മിൽമ ബൂത്ത്, അമ്പലപ്പടി), ആശ (യു.കെ), അജിമോൾ (ഫറോക്ക്), പരേതനായ സുനിൽദത്ത് (റിട്ട. ഹിന്ദി അധ്യാപകൻ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, മഞ്ചേരി). മരുമക്കൾ: ശോഭന പുതുക്കുടി (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്), ജോളി (കെ.എസ്.എഫ്.ഇ, മങ്കട), ജയപ്രകാശ് (മലാപ്പറമ്പ്), വിശ്വംഭരൻ മാടൻകൊല്ലൻ (ഫറോക്ക്), ബിജിമോൾ.
സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.