കൂട്ടിലങ്ങാടി: മൊട്ടമ്മൽ അത്തിക്കുണ്ടിലെ പാലേൻപടിയൻ പുളിക്കൽ ആലിയുടെയും ആയിഷയുടെയും മകൻ ഹുസൈൻ (48) നിര്യാതനായി. ടൗണിൽ ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: തെക്കേടത്ത് റഹീന (കടൂപ്പൂറം). മക്കൾ: ബാദുഷ (സൗദി), നജ്ല. മരുമകൻ: നൗഫൽ (പൈത്തിനിപറമ്പ്). സഹോദരങ്ങൾ: ഷറഫുദ്ദീൻ, സക്കീർ, ഷംസുദ്ദീൻ, ഷുഹൈബ്സൈനി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കടൂപ്പുറം ജുമാമസ്ജിദിൽ.