മലപ്പുറം: ഇത്തിൾപറമ്പ് സ്വദേശി കോയിമ്മ ഹംസ (76) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: നിയാസ്, ഗഫൂർ, നിസാർ, അമീർ (മൂവരും സൗദി), സഹദിയ, ഫർഹ, ഫസിഹ. മരുമക്കൾ: അബ്ദുസ്സമദ് ഇരുമ്പൂഴി, ജംഷീർ അറവങ്കര, ഖാലിദ് ചാപ്പനങ്ങാടി, ഉമ്മുൽ ഫാരിദ, ജസീന, ഫാത്തിമ സുഹ്റ, ജഷ്ബിദ.