പുത്തനങ്ങാടി: കിഴക്കേമുക്ക് ചോലക്കാട്ടു തൊടി അയമു (78) നിര്യാതനായി. സി.പി.എം വൈലോങ്ങര സൗത്ത് മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ആമിന (കടുങ്ങപുരം). മക്കൾ: അഷ്റഫ്, ഇണ്ണീൻകുട്ടി, ഹംസ, ഹഫ്സത്ത്, സക്കീന, ഹസീന, നിസാബി. മരുമക്കൾ: ഉണ്ണീൻ (അങ്ങാടിപ്പുറം), അലി (ജൂബിലി റോഡ്), മുഹമ്മദ് (കാപ്പ്), ഷെരീഫ് (പീടികപ്പടി), സീനത്ത് (മക്കരപ്പറമ്പ്), സൈനബ (തിരൂർക്കാട്), മുനീബ (കൊളത്തൂർ).