കോഴിക്കോട്: പട്ടേൽതാഴം പരേതനായ മുരുകൻസിന്റെ (സിനിമ വസ്ത്രാലങ്കാരം) ഭാര്യ എ. ശിവ (72) തിരുവണ്ണൂർ ചിറക്ക് സമീപത്തെ വസതിയിൽ നിര്യാതയായി. മക്കൾ: സി.പി. മണികണ്ഠൻ (പാം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സ്), സീമ, ദീപ, ദിവ്യ. മരുമക്കൾ: രേണുക, ഷണ്മുഖൻ, മണി (ഒറ്റപ്പാലം), പരേതനായ രമേശ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.