പന്തീരാങ്കാവ്: വള്ളിക്കുന്ന് പറശ്ശേരി വാസുദേവൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രവീൺ, ആതിര. മരുമക്കൾ: സനൂജ് (സിവിൽ പൊലീസ് ഓഫിസർ പന്തീരാങ്കാവ്). സഹോദരങ്ങൾ: സോമ സുന്ദരൻ, രവീന്ദ്രൻ, രാധാമണി, ലീല. സഞ്ചയനം ബുധനാഴ്ച.