പൂവാട്ടുപറമ്പ്: പുതിയടത്തിൽ ലീല (75) നിര്യാതയായി. ഭർത്താവ്: സാമി. മക്കൾ: അനി, സുനി, സുരേഷ് ബാബു, ബിന്ദു, ബിനീഷ്. മരുമക്കൾ: ശരത് ഒളവണ്ണ, ജിംഷ, പരേതയായ നിഷ, സുരഭി, സുനിത. സംസ്കാരം ഞായറാഴ്ച രവിലെ 10ന് വീട്ടുവളപ്പിൽ.