തൊട്ടിൽപാലം: പൂതംപാറയിലെ മഠത്തിൽ കാർത്യായനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ പെരുമുണ്ടശ്ശേരി എൽ.പി സ്കൂൾ). മക്കൾ: കൃഷ്ണവേണി, ശർമിള, വസന്തകുമാരി (റിട്ട. മനേജർ, പുറമേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: കുഞ്ഞിരാമൻ വങ്ങോളി (ബാലുശ്ശേരി), രക്നകരൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ). സംസ്കാരം ഞായറാഴ്ച രാവിലെ പൂതംപാറയിലെ വീട്ടുവളപ്പിൽ.