ഫറോക്ക്: നല്ലൂരങ്ങാടി നടുവത്തുകുഴിയിൽ പരേതനായ കണ്ടന്റെ ഭാര്യ പച്ചാളി കാളി (94) നിര്യാതയായി. മക്കൾ: സാമി, വേലായുധൻ, കാർത്യായനി, അയ്യപ്പൻ. മരുമക്കൾ: ലക്ഷ്മി, ലത, വേലായുധൻ, സുശീല. സഞ്ചയനം ബുധനാഴ്ച.