മാവൂർ: കായലം ചന്ദനക്കണ്ടി മേത്തൽ ജസ്ലി (39) നിര്യാതയായി. ഭർത്താവ്: ഷാനവാസ്. മക്കൾ: ആഷിഖ്, ലബീബ മിന്ന, മസീഹ ഫാത്തിമ.