കൂടരഞ്ഞി: പുതുക്കതൊടി മൊയ്തീൻകുട്ടി (63) നിര്യാതനായി. ഭാര്യ: സുബൈദ കൂമ്പാറ. മക്കൾ: മുഹമ്മദ് കുട്ടി, ഹർഷിദ. മരുമക്കൾ: നുസൈബ (വയനാട്), മുനീർ (പുന്നക്കൽ).