കോഴിക്കോട്: മയിലമ്പാടിയിൽ നാരങ്ങളി രാഘവന്റെ മകൻ സത്യൻ (69) നിര്യാതനായി. റീജ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ്. ഭാര്യ: ഷീല. മക്കൾ: ഹരിത, ഹണിമ. സഹോദരങ്ങൾ: സുമതി, ശോഭന, ഗീത, റീജ, മനോജ്, പരേതരായ മോഹനൻ, ചന്ദ്രലേഖ. സഞ്ചയനം തിങ്കളാഴ്ച.