നടുവട്ടം: ബൈത്ത് ഫാത്തിമ അലീമ (80) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കസീം (ബാഷ). മക്കൾ: അബ്ദുസ്സമദ്, മെഹറുന്നിസ, വാഹിദ, നസീമ. മരുമക്കൾ: ഷഹനാസ്, ഷബീർ, സിറാജ്.