നടുവണ്ണൂർ: അവിടനല്ലൂരിലെ ബാലൻ സംഗീത് (86) നിര്യാതനായി. ഭാര്യ: സുലോചന പുത്തൂക്കുന്നുമ്മൽ. മക്കൾ: പി.കെ. വിധു (ദയ മെഡിക്കൽസ് കൂട്ടാലിട), മധു പി.കെ സംഗീത്, ബിന്ദു സുരേഷ്, സുഭാഷ് ചന്ദ്ര (കുവൈത്ത്). മരുമക്കൾ: സുരേഷ് മാതയോത്ത് കൂട്ടാലിട, കെ.വി. ശ്രീജിഷ, ആശ (ഫാർമസിസ്റ്റ് ദയ മെഡിക്കൽസ് കൂട്ടാലിട). സഞ്ചയനം ബുധനാഴ്ച.