നാദാപുരം: പുതിയങ്ങാടി മഹല്ലിലെ താഴേക്കുനി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നിയാസ്, റാഷിദ്, റഷീദ, റഈസ്, റസ് ല. മരുമക്കൾ: സൽവ, നുസൈബ, അബ്ദുല്ല, ഷംന, അനസ്. സഹോദരങ്ങൾ: ഫാത്തിമ, മമ്മു(ഒമാൻ), ആസ്യ, കുഞ്ഞിമൊയ്തു, ശാഹിദ.