കായക്കൊടി: ആക്കൽ താമസിക്കുന്ന നെല്ലിയിലായിമ്മൽ അന്ത്രു (96) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: കരീം, ആസ്യ, ഫാത്വിമ. മരുമക്കൾ: ആറ്റക്കോയ, അസീസ് (പാലേരി), സക്കീന.