കൊളത്തറ: കോട്ടലാട പരേതനായ കളത്തിങ്ങൽ ഇമ്പിച്ചിക്കോയയുടെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (എവർഷൈൻ ഇലക്ട്രോ പ്ലേറ്റിങ്), അബ്ബാസ്, അബ്ദുൾ അസീസ് (വലിയങ്ങാടി അട്ടിമറി), അബ്ദുൽ ഗഫൂർ (വി.കെ.സി ചപ്പൽസ്, കോയമ്പത്തൂർ), അബ്ദുൽ ലത്തീഫ്, ജമീല, റംല, നൂർജഹാൻ. മരുമക്കൾ: അലവി ഫാറൂഖ് കോളജ്, മുഹമ്മദ് അരീക്കാട്, അബ്ദുറഹിമാൻ പെരുമുഖം, കുഞ്ഞാത്തെയ്, ശെരീഫ, മൈമൂന, സുബൈദ, ജസീറ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊളത്തറ വടക്കേ ജുമാമസ്ജിദിൽ.