ഫറോക്ക്: പരേതനായ പുളിയാളി കുഞ്ഞാപ്പു ഹാജിയുടെ മകൻ പുളിയാളി മുഹമ്മദലി (61) നിര്യാതനായി. ഭാര്യ: നസീറ പുളിക്കൽ. മക്കൾ: ജസീം, ഷഹദ്, ഷഹൽ അമീൻ. മരുമക്കൾ: ഹനീന മുണ്ടുമുഴി, റിൻഷി ഐക്കരപ്പടി. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പേട്ട ജുമാഅത്ത് പള്ളിയിൽ.