കോഴിക്കോട്: തിരുത്തിയാട് മായനാടത്ത് ടി.സി. രാധാമണി (78) നിര്യാതയായി. ഭർത്താവ്: പാലക്കാട് ചുങ്കത്ത് ഗോവിന്ദൻ കുട്ടി (റിട്ട. മാതൃഭൂമി). മക്കൾ: ടി.സി. ശിവപ്രസാദ് (മുൻ ആക്സിസ് ബാങ്ക്), ജയപ്രസാദ് (എല്ലിസ് ഇൻഡസ്ട്രീസ്), ഗിരിപ്രസാദ് (മാതൃഭൂമി രാമനാട്ടുകര). മരുമക്കൾ: സിന്ധുലക്ഷ്മി (അധ്യാപിക, പേരാമ്പ്ര എച്ച്.എസ്.എസ്), വിധുശ്രീ (ബിലാത്തിക്കുളം), പി. സീമ (തിരുവങ്ങൂർ). സഹോദരങ്ങൾ: ടി.സി. പത്മിനിഅമ്മ, വത്സല, കൃഷ്ണൻകുട്ടി, പരേതയായ ശ്രീമതി അമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തിരുത്തിയാട് നായർ ശ്മശാനത്തിൽ.