അഴീക്കോട്: കാപ്പുംകരയിൽ അപർണ കമ്പനി റോഡിനു സമീപം കോണിപുരിയൻ ഹൗസിൽ സരോജിനി (86) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കൗസല്യ, ലക്ഷ്മണൻ, പവിത്രൻ, സുരേന്ദ്രൻ.