പഴയങ്ങാടി: ഏഴോം മൂലയിലെ സി.കെ.പി. അസൂറ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഹംസ. മക്കൾ: ലത്തീഫ്, റഷീദ, സാബിറ, സാജിദ. മരുമക്കൾ: അബ്ദുൾ ഖാദർ, നാസർ, ഫൗസിയ, പരേതനായ അബ്ദുല്ല.