തലശ്ശേരി: കോടിയേരി എം.സി.സിക്ക് സമീപം മശ് രിഖിൽ വി.സി. അബ്ദുൽ റസാഖ് (78) നിര്യാതനായി. നിട്ടൂർ ബാലത്തിൽ മസ്ജിദുൽ ഉമർ ഫാറൂഖ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഇ.പി. ജമീല. മക്കൾ: റയീസ്, ജസീന, ജഫ്രീന, റമീസ്. മരുമക്കൾ: മഫ്ന, മുഹമ്മദ് ഷാനിദ്, അബ്ദുൽ ആഷിദ്. സഹോദരങ്ങൾ: സൈനബ, പരേതരായ അബൂട്ടി, മൂസോട്ടി, നഫീസ.