തലശ്ശേരി: മാടപീടിക കരിങ്ങലേരി മീത്തൽ ജനാർദനന്റെയും പുഷ്പവല്ലിയുടെയും മകൻ അജീഷ് കുമാർ (51) നിര്യാതനായി. ബംഗളൂരു സീമെൻസിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: അനിൽകുമാർ, ലീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.