പയ്യന്നൂർ: ടെലിഫോൺ ക്വാർട്ടേഴ്സിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കെ. വിജയൻ (62) നിര്യാതനായി. ഭാര്യ: ഇ. അനിത. മക്കൾ: വിജിത, വിമിത, വിജിൻ. മരുമക്കൾ: വിനീഷ് (നടക്കാവ്), ജിജീബ് (പാലക്കാട്). സഹോദരങ്ങൾ: മോഹനൻ, രാജൻ, രമ, ഇന്ദിര, രതി, പരേതനായ ദേവദാസ്.