പയ്യന്നൂർ: രാമന്തളി കുന്നരു ബാങ്കിന് സമീപം താമസിക്കുന്ന കോലുവീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ എ.വി. പ്രസന്ന (60) നിര്യാതയായി. മക്കൾ: അരുണ, അനൂപ്. മരുമക്കൾ: ഹരിദാസൻ (ബന്തടുക്ക), റഹില (ഏഴിലോട്). സഹോദരങ്ങൾ: എ.വി. നാരായണൻ (ചെറുകുന്ന് പഴങ്ങോട്), ഭാർഗവൻ (കേളോത്ത്), പ്രേമൻ (ചെറുകുന്ന്), നിഷ (ഇരിണാവ്), ബിന്ദു (എരുമാച്ചേരി), പരേതരായ പുഷ്പവല്ലി (നരിക്കോട്), രഘുനാഥ് (നരിക്കോട്).