മാഹി: പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം വൈശാഖത്തിൽ രേഷ്മ കുന്നുമ്മൽ (48) നിര്യാതയായി. പിതാവ്: എം.പി. രവീന്ദ്രൻ നമ്പ്യാർ. മാതാവ്: അജിതകുമാരി ടീച്ചർ. ഭർത്താവ്: സി. അമൃതരാജ് (എൻജിനീയർ, എറണാകുളം). മകൻ: യദുരാജ് (എൻജിനീയറിങ് വിദ്യാർഥി, ചെന്നൈ). സഹോദരി: കെ. രമ്യ (മെഡിക്കൽ ഓഫിസർ, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ചാലക്കര). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.