പാനൂർ: കടവത്തൂർ തെയ്യംകലാകാരൻ പള്ളിക്കണ്ടി ചന്ദ്രൻ (56) നിര്യാതനായി. പരേതരായ അപ്പുക്കുട്ടി മേസ്ത്രിയുടെയും നാണിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: വർഷ, ആകാശ്. മരുമകൻ: അരുൺ. സഹോദരങ്ങൾ: രാധാകൃഷ്ണൻ (തെയ്യം കലാകാരൻ), പുഷ്പ, ശിവൻ പള്ളിക്കണ്ടി (തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻഅംഗം).