വേങ്ങര: കണ്ണമംഗലം സ്വദേശി ഇ.എൻ. രാധ (74) നിര്യാതയായി. ഭർത്താവ്: പടപ്പറമ്പ് വാരിയത്ത് നാരായണൻ നായർ. മക്കൾ: ഇ.എൻ. ജിതേന്ദ്രൻ (സി.പി.എം മലപ്പുറം ഏരിയൃ കമ്മിറ്റി അംഗം, പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക്), ഷീജ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പുഴി), സീമ (കണ്ണമംഗലം റൂറൽ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: വി. വിനോദ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മഞ്ചേരി), സി.പി. മുരളി (ഡെപ്യൂട്ടി തഹസിൽദാർ), എ.കെ. മഞ്ജു (എംഎസ് പി.എച്ച്.എസ്.എസ്, മലപ്പുറം). സഹോദരങ്ങൾ: ഇ.എൻ. മോഹൻദാസ് (സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം), ശാന്തകുമാരി, പരേതരായ പത്മാവതി അമ്മ, വേലായുധൻ നായർ, കുഞ്ഞിലക്ഷ്മി അമ്മ, ലീല, പ്രഭാകരൻ, മാധവിക്കുട്ടി, പത്മനാഭൻ.